ദൈവദശകം എന്നാ ചെറിയ കൃതിയ്ക്ക് എന്തിനാണ് ഇത്രത്തോളം പ്രാധാന്യം നല്‍കുന്നത് എന്നരീതിയിലുള്ള ചില ചോദ്യങ്ങള്‍ പലരും ചോദിയ്ക്കുന്നത് വായിച്ചു. ദൈവദശകത്തില്‍ എന്താണ് അത്ര വിശേക്ഷമായി ഉള്ളത് എന്ന് അറിയണം...
‘ദൈവദശകം’ ശതാബ്ദി നിറവില്‍
“ദൈവമേ കാത്തുകൊള്‍കങ്ങ്…” എന്നു തുടങ്ങുന്ന പ്രാര്‍ത്ഥനാ ഗീതം ‘ദൈവദശകം’ മലയാളി കുടുംബങ്ങള്‍ ആലപിക്കാന്‍ തുടങ്ങിയിട്ട് നൂറു വര്‍ഷമാകുന്നു.
അരുവിപ്പുറത്തെ ശിവപ്രതിഷ്ഠയ്ക്ക്...
'ആത്മാവി'നെ അറിയുന്ന ഉപദേശമാണ് ഗുരുവിന്ടെ "ആത്മോപദേശശതകം." ഞാൻ എന്നതിന് സംസ്കൃതത്തിലുള്ള തത്ത്വപരമായ വാക്കാണ് ആത്മാവ് . ആത്മജ്ഞാനം എന്നാൽ എന്നെത്തന്നെ അറിയുക എന്നതാണ്.
ഞാൻ എന്നെത്തന്നെ പൂർണ്ണമായി...
ഗുരുദേവ ധര്‍മം ജയിക്കട്ടെ!!!!!!!
ശ്രീനാരായണ ഗുരുവിനെ പലരും പല തരത്തിലാണ് അറിയുന്നത്. ചിലര്‍ക്ക്
അദ്ദേഹം ആത്മീയ പുരുഷനാണ്. മറ്റൊരുകൂട്ടര്‍ക്ക് നവോത്ഥാനത്തിന്റെ
പതാകവാഹകനാണ്. ചിലര്‍ക്ക് മഹാനായ...